Top Storiesപരിചയം സൗഹൃദമായപ്പോള്‍ ഇടയ്ക്കിടെ ഒന്നുകൂടാന്‍ സാജന് സാമുവല്‍ താമസ സ്ഥലത്തെത്തി; മദ്യപാനത്തിനിടെ തങ്ങളില്‍ ഒരാളെ കൊലപ്പെടുത്തുമെന്ന് പലവട്ടം ഭീഷണിപ്പെടുത്തി; മൂലമറ്റത്ത് കുപ്രസിദ്ധ ഗൂണ്ടയുടെ കൊലയില്‍ കലാശിച്ച സംഭവങ്ങള്‍ ഇങ്ങനെ; നിര്‍ണായകമായത് മനുഷ്യന്റെ മുടിയാണോ പന്നിയുടെ രോമമാണോ എന്ന് ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയംമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 9:22 PM IST
Top Storiesകേടായ പന്നിമാംസമെന്ന് പറഞ്ഞ് ഓട്ടോയില്‍ എത്തിച്ചു; ഇടുക്കിയില്‍ കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ തള്ളി; ഇടതുകൈ വെട്ടിയെടുത്ത നിലയില്‍; സാജന് സാമുവലിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ചു പോലീസ്; പിന്നില്‍ ഏഴംഗ കൊലയാളി സംഘമെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 11:14 AM IST